ബഹ്‌റൈൻ നവകേരള കോഡിനേഷൻ സമ്മേളനം


ബഹ്‌റൈൻ നവകേരള കോഡിനേഷൻ സമ്മേളനം മുൻ നാദാപുരം എം. എൽ. എ സത്യൻ മൊകേരിയുടെ സാന്നിധ്യത്തിൽ നടന്നു.  

യോഗത്തിൽ സെക്രട്ടറിയായി  ഷാജിമൂതലയും അസിസ്റ്റന്റ് സെക്രട്ടറിയായി  ജേക്കബ് മാത്യുവിനെയും കമ്മറ്റി അംഗങ്ങളായി എ കെ സുഹൈൽ,  അജയകുമാർ കെ,  എസ് വി ബഷീർ, എൻ കെ ജയൻ, പ്രവീൺ മേൽപ്പത്തൂർ, ശ്രീജിത്ത് മൊകേരി, ബിജു ജോൺ, അസീസ് ഏഴംകുളം, മനോജ് കൃഷ്ണ, പ്രശാന്ത് മണിയൂർ, സുനിൽദാസ് ബാല എന്നിവരെയും തെരഞ്ഞെടുത്തു.  

article-image

dfdxgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed