ബേബിക്കുട്ടൻ തൂലികയുടെ “ പ്രമാണി” എന്ന നാടകം ബഹ്റൈനിൽ പുനരവതരിപ്പിക്കപ്പെടുന്നു


കേരളത്തിലും, പുറത്തുമായി 4000ത്തിൽ പരം വേദികളിൽ അവതരിക്കപ്പെട്ട  ബേബിക്കുട്ടൻ തൂലികയുടെ “ പ്രമാണി” എന്ന നാടകം ബഹ്റൈനിൽ  പുനരവതരിപ്പിക്കപ്പെടുന്നു. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ  മനോഹരൻ പാവറട്ടിയുടെ സഹസംവിധാനത്തിൽ മെയ് 30 വ്യാഴം 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്ന ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി ബഹിറിനിലെ പ്രശസ്തരായ 30ഓളം നാടകപ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.

പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്  39848091 അല്ലെങ്കിൽ  36808098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

ssdzfdx

You might also like

  • Lulu Exchange
  • Straight Forward

Most Viewed