ബഹ്റൈനിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്ത 3000 കിലോഗ്രാമോളം കടൽമത്സ്യം ലേലംചെയ്ത് വിറ്റു. ഈ വർഷം ഇതുവരെ 64 നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്. ബഹ്റൈൻ തീരത്ത് നിയമവിരുദ്ധമായ എല്ലാത്തരം മത്സ്യബന്ധന രീതികളും കർശനമായി...