ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന് ഔദ്യോഗിക വാട്സ് ആപ്പ് അക്കൗണ്ട് നിലവിലില്ലെന്ന് സൗദി
വാട്ട്സ്ആപ്പ് ആപ്ളിക്കേഷൻ വഴി ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന് ഔദ്യോഗിക അക്കൗണ്ട് നിലവിലില്ലെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ.
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി സേവനങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക അക്കൗണ്ടുകൾ ആണെന്ന വ്യാജേന സമീപിക്കുന്നവരെ കരുതിയിരിക്കണം. സേവനം നൽകുവാനായി പാസ്പോർട്ട് വിഭാഗത്തിന് വാട്ട്സ്ആപ്പ് അക്കൗണ്ട് ഇല്ലെന്നും ഇത്തരം അവകാശവാദങ്ങളുമായി സമിപിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകികൊണ്ട് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് പറഞ്ഞു.
adsfdsf