പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ അംവാജ് ഐലൻഡ്സിലെ താമസസ്ഥലത്ത് 29 വയസ്സുകാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെല്ലനാട് സ്വദേശി അജിത്ത് കുമാറാണ് മരണപ്പെട്ടത്.
ബഹ്റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു അജിത്ത് കുമാർ. അംവാജിലെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹത്തെ...